കൊച്ചി: പി.സി ജോർജിന് മുൻകൂർ ജാമ്യം. സർക്കാരിനെതിരെ ഗൂഢാലോചന നടത്തി എന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ പി. സി. ജോർജ്ജിന് മുൻകൂർ ജാമ്യം. സ്വപ്ന സുരേഷ് ഒന്നാം പ്രതിയായും, പി സി ജോർജ് രണ്ടാം പ്രതിയായും തിരുവനന്തപുരം കന്റോണ്മെന്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണിത്. പി.സി ജോർജിന് തിരുവനന്തപുരം ജില്ലാ സെക്ഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. പി.സി ജോർജിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്ത് കുമാർ ഹാജരായി.
Advertisements