പൊൻകുന്നം:എസ്.എൻ.ഡി.പി.യോഗം 1044-ാം നമ്പർ ശാഖയുടേയും വൈദ്യരത്നം ഔഷധശാല പൊൻകുന്നം ഡീലർ സൂര്യകാന്തി ആയുർവേദ ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും ബോധവൽക്കരണക്ലാസും നടന്നു. ശാഖാഹാളിൽ എസ്.എൻ.ഡി.പി.യോഗം ഹൈറേഞ്ച് യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്. തകടിയേൽ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ടി.എസ്.പ്രദീപ് അദ്ധ്യക്ഷനായി.ഡോ.സൂര്യകാന്തി സന്ദേശം നൽകി.ഗ്രാമപഞ്ചായത്ത് അംഗം ഐ.എസ്.രാമചന്ദ്രൻ,പി.മോഹൻ റാം,എ.ആർ.സാഗർ തുടങ്ങിയവർ പ്രസംഗിച്ചു.ർോ.സുജാ ലക്ഷ്മി ക്ലാ
Advertisements