കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 22 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 22 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാലയ്ക്കലോടിപ്പടി ട്രാൻസ്‌ഫോമറിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പരിയാരം ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അയ്മനം ഇക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിമാൻ കാവ്, ഇല്ലത്തു കവല, ഒളശ്ശ എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ 5.30 വരെ പൂർണ്ണമായും പള്ളിക്കവല, കുഴിത്താർ, അയ്മനം, പൂന്ത്രക്കാവ്, കല്ലുമട, പാണ്ടവം എന്നിവിടങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

Advertisements

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിനായക പുളിക്കമറ്റം, പാണൻ പടി, 15-ൽ കടവ് ഭാമശ്ശേരി ഭഗീരഥ , എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രാവിലെ 09 മുതൽ 05 വരെ ചന്ദ്രത്തിൽപടി ട്രാൻസ്ഫോർമറിൽ പൂർണമായും ഔട്‌പോസ്റ്റ് ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വടക്കേക്കര റെയിൽവേ ക്രോസ്സ് , പട്ടിത്താനം , ഹ്യുണ്ടായി ഷൈനി , സാഫാ ബൈപ്പാസ്സ് , ബ്രീസ് ലാന്റ് , എലൈറ്റ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09:30 മുതൽ 06:00 മണി വരെ വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ശിവാജിനഗർ, പറപ്പാട്ടുപടി ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും

പൈക സെക്ഷന്റെ പരിധിയിൽ വരുന്ന വലിയകൊട്ടാരം, മൂലെത്തുണ്ടി, പൈക ഹോസ്പിറ്റൽ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്കുകൾ ഉള്ളതിനാൽ
1) കുഴിവേലി 2) നടക്കൽ കൊട്ടുകാപ്പള്ളി 3) വെളളറ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 9 മുതൽ 5 വരെയും 1) വാക്കപറമ്പ് 2)തലപ്പലം 3) മാതാക്കൽ 4) ഈലക്കയം 5) പേഴുങ്കാട് 6) ഇളപ്പുങ്കൽ 7) മീനച്ചിൽ പൈവുഡ് 8) വട്ടക്കയം 9) കോസ്വേ 10) വഞ്ചാങ്കൽ
11) വിഐപി കോളനി 12) മിനി, ബർഹാത്ത്
എന്നീ ട്രാൻസ്‌ഫോർമറുകളുടെ
പരിധിയിൽ 9 മുതൽ 5 വരെ ഭാഗീകമായും വൈദ്യുതി മുടങ്ങും.

Hot Topics

Related Articles