ചിറക്കടവ് താവൂർ കാരന്താനത്ത് ശ്രീദേവി ബാബു

ചിറക്കടവ്: താവൂർ കാരന്താനത്ത് ശ്രീദേവി ബാബു (52) അന്തരിച്ചു.  ജനാധിപത്യ മഹിളാ അസോസിയേഷൻ താവൂർ യൂണിറ്റ് കമ്മിറ്റിയംഗമാണ്. ഭർത്താവ്: വി.ആർ.ബാബു. മകൻ: ബാലു ബാബു (വിദ്യാർഥി, നാട്ടകം ഗവ.പോളിടെക്‌നിക് കോളേജ്, ഡി.വൈ.എഫ്.ഐ.താവൂർ യൂണിറ്റ് കമ്മറ്റിയംഗം. സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ. 

Advertisements

Hot Topics

Related Articles