കങ്ങഴ: മുണ്ടത്താനം മാടയ്ക്കാട്ട് അമ്മിണി തോമസ്(55) അന്തരിച്ചു. പൊട്ടുകുളം മരോട്ടിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: കെ.പി.തോമസ്. മക്കൾ: ലിജി, ലിജോ. മരുമക്കൾ: ഷിജോ(ളാക്കാട്ടൂർ), കെസിയ(റാന്നി). സംസ്‌കാരം വെള്ളിയാഴ്ച രണ്ടിന് ഇടയപ്പാറ ഗ്ലോബൽ മിഷൻ ഇന്ത്യ സെമിത്തേരിയിൽ
Advertisements