വാഴൂർ: ശാസ്താംകാവ് തോട്ടുപുറത്ത് പാറുക്കുട്ടിയമ്മ(92) അന്തരിച്ചു. ആനന്ദമന്ദിരം കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ശ്രീധരൻ നായർ. മക്കൾ: ഇന്ദിരാദേവി, സരളാദേവി, ആനന്ദവല്ലിയമ്മ, കോമളവല്ലി, പദ്മകുമാരി, സുജലകുമാരി. മരുമക്കൾ: രാധാകൃഷ്ണൻ, മോഹനകുമാർ, ശിവദാസ്, കെ.എസ്.വിജയകുമാർ, പരേതരായ അനിരുദ്ധൻ നായർ, ദിവാകരപ്പണിക്കർ. സംസ്കാരം വെള്ളിയാഴ്ച 2.30-ന് വീട്ടുവളപ്പിൽ.
Advertisements