പാത്താമുട്ടം മുട്ടുചിറ ചെട്ടിയാടംചിറ കെ ആർ മനോജ്

പാത്താമുട്ടം മുട്ടുചിറ ചെട്ടിയാടംചിറ കെ ആർ മനോജ് (42) നിര്യാതനായി. സംസ്കാരം ജൂലായ് 22 വെള്ളിയാഴ്ച  പകൽ രണ്ടിന് പരുത്തുംപാറ സ്വർഗ്ഗീയ വിരുന്ന്  സെമിത്തേരിയിൽ. ഭാര്യ ഇത്തിത്താനം ചെമ്പുചിറ ചീരഞ്ചിറയിൽ സുനിജ. മക്കൾ: മിഥു, മീനു.

Advertisements

Hot Topics

Related Articles