റബർ ബോർഡ് മുൻ ഉദ്യോഗസ്ഥനും എസ്.എൻ.ഡി.പി യോഗം വില്ലൂന്നി ശാഖ മുൻ പ്രസിഡന്റുമായിരുന്ന ആർപ്പൂക്കര വില്ലൂന്നി പതിയിൽ സുകുമാരൻ

ആർപ്പൂക്കര: റബർബോർഡ് മുൻ ഉദ്യോഗസ്ഥനും, എസ്.എൻ.ഡി.പി വില്ലൂന്നി ശാഖയുടെ മുൻ പ്രസിഡണ്ടുമായിരുന്ന ആർപ്പൂക്കര വില്ലൂന്നി പതിയിൽ
ശ്രീ സുകുമാരൻ(82) നിര്യാതനായി. മണിയാപറമ്പ് എസ്.എൻ.ഡി.പി. എൽ.പി .്‌സ്‌കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്ന ലീല ടീച്ചറാണ് ഭാര്യ. സംസ്‌കാരം നടത്തി. മക്കൾ : രാജേഷ് , സംഗീത
മരുമക്കൾ: ജിജോ ശ്രീനിവാസൻ , ശ്രീത രാജേഷ്

Advertisements

Hot Topics

Related Articles