പൊൻപള്ളി വെള്ളാപ്പള്ളി വേലംങ്കാലയിൽ ജോയി ജേക്കബ്

പൊൻപള്ളി : വെള്ളാപ്പള്ളി വേലംങ്കാലയിൽ ജോയി ജേക്കബ്(കുഞ്ഞ് 63 ) നിര്യാതനായി. മൃതദേഹം രാവിലെ 9 മണിയ്ക്ക് വസതിയിൽ കൊണ്ടു വരും. സംസ്‌കാരം ജൂലായ് 23 ശനിയാഴ്ച മൂന്നു മണിയ്ക്ക് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം പൊൻ പള്ളി സെന്റ് ജോർജ്ജ് യാക്കോബായ പള്ളിയിൽ . ഭാര്യ :ഷീജാ കീ ഴുക്കുന്ന് കുരിശിങ്കൽ കുടുംബാഗമാണ്.
മക്കൾ :റിന്റു ജോയി, (കാനഡാ ) റിച്ചു ജോയി .
മരുമകൻ :എബിൻ പോൾ ( കാനഡാ ) കോതമംഗലം .

Advertisements

Hot Topics

Related Articles