ളാക്കാട്ടൂർ ഗവ.എൽ.പി സ്കൂളിൽ കുട്ടിക്കവിയരങ്ങ് സംഘടിപ്പിച്ചു

ളാക്കാട്ടൂർ : സ്വദേശ് ലൈബ്രറിയും ളാക്കാട്ടൂർ ഗവ.എൽ.പി സ്കൂളും ചേർന്ന് വായന മാസാചരണ സമാപനത്തിന്റെ ഭാഗമായി ലൈബ്രറി സന്ദർശനവും കുട്ടിക്കവിയരങ്ങും നടത്തി. സ്വദേശ് ലൈബ്രറി പ്രസിഡന്റ്  ഗോപാലകൃഷ്ണൻ നായർ അധ്യക്ഷനായ യോഗത്തിൽ ലൈബ്രറി സെക്രട്ടറി രഘുനാഥൻ നായർ , ശ്രീലത കുമാരി ആർ, ഗോപകുമാർ വി ജി,  റ്റോണിയ മാത്യു എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles