ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേർസ് യോഗം ജൂലായ് 24 ഞായറാഴ്ച

കോട്ടയം: കോട്ടയം ജില്ലയിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ പുതുതായി പ്രസിദ്ധീകരിച്ച കാറ്റഗറി നമ്പർ 548/2019 ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയുടെ റാങ്ക് ലിസ്റ്റില് ഉൾപെട്ട മുഴുവൻ ഉദ്യോഗാർത്ഥികളുടെയും ജില്ലാതല മീറ്റിംഗ് കോട്ടയം റെയിൽവേ സ്റ്റേഷൻ സമീപം എം.ടി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ച് ജൂലായ് 24 ഞായർ രാവിലെ 9.30 ആരംഭിക്കും. ലിസ്റ്റില് ഉൾപെട്ട എല്ലാ ഉദ്യോഗാർത്ഥികളും പങ്കെടുക്കുക
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8606682493,9495751311,
8330094652 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Advertisements

Hot Topics

Related Articles