കോട്ടയം: തിരുവാതുക്കൽ ചൈതന്യയിൽ (പൂത്തറ, കാഞ്ഞിരം) കെ ഐ സരസമ്മ ( 94) നിര്യാതനായി. ഭർത്താവ്: പരേതനായ പി സി ഭാസ്‌ക്കരൻ. സംസ്‌ക്കാരം ജൂലായ് 26 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3ന് തിരുവാതുക്കലെ വീട്ടുവളപ്പിൽ നടക്കും. മക്കൾ: വി ബി ശശീന്ദ്രബാബു (കാഞ്ഞിരം), വി ബി ജോഷി (ചന്ദ്രിക, ഇരിങ്ങാലക്കുട), വി ബി ലൈല (ഇരിങ്ങാലക്കുട), വി ബി സുജാത (ചേർത്തല), അഡ്വ വി ബി ബിനു (സിപിഐ സംസ്ഥാന കൗണ്‌സിൽ അംഗം, എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി) മരുമക്കൾ: ഗീതമ്മ (റിട്ട അദ്ധ്യാപിക, എസ്എൻഡിപി എച്ച് എസ് കാഞ്ഞിരം), ഗീത ജോഷി (കിഴക്കേച്ചിറ, ചാലുകുന്ന്), പരേതനായ കെ എം സുശീലൻ(ഇരിങ്ങാലക്കുട), കെ എൻ രവീന്ദ്രൻ( ചേർത്തല), മിനി എം കെ (പ്രോജക്ട് എഞ്ചിനീയർ, ജില്ലാ നിർമ്മിതി കേന്ദ്രം, കോട്ടയം)