കാഞ്ഞിരപ്പള്ളി : എൻ ഡി പി പാലപ്ര ശാഖാ യോഗത്തിന്റെയും 1057ാം നമ്പർ വനിതാസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കുടുംബ ജീവിതത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സ്വാന്തനം – 2022, 24 ഞായറാഴ്ച രാവിലെ 10 ന് നടത്തി. . ഡോ : ഗ്രേസ് ലാൽ കോട്ടയം (സൈക്കോളജിസ്റ്റ് ആന്റ് ഫാമിലി കൗൺസിലർ ) ക്ലാസ്സ് നയിച്ചു ഇതുസംബന്ധിച്ച് നടക്കുന്ന യോഗം ശാഖായോഗം പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം ഉദ്ഘാടനം ചെയ്തു.
ശാഭ വേണു അദ്ധ്യക്ഷയായിരുന്നു.. വി.ഡി.സുധാകരൻ – വിനോദ് പാലപ്ര , അനിതാ മോൾ വി .റ്റി. പി എസ് പ്രകാശ് – സി വി വിജയൻ – സുരേഷ് പുളിമാക്കൽ – ഒ.ബി. ബീനിഷ് – കെ.എം. മഹേഷ് ഇ എൻ.സുരേന്ദ്രൻ – പി.ആർ രതീഷ് – നളിനി വിജയൻ – ബിന്ദു ശ്രീനിവാസൻ – ശാരദ പുരുഷോത്തമൻ – രമാ ഷാജി എന്നിവർ പ്രസംഗിച്ചു.