തോട്ടഭാഗം ഇലക്ട്രിക് സെക്ഷനിൽ മഞ്ഞാടി മുതൽ മീന്തലക്കര വരെയുള്ള ഭാഗങ്ങളിലും, തേളൂർമല , തേളൂർമല ഗ്രൗണ്ട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 11 കെ വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജൂലൈ 27 ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
Advertisements