സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്; ഗ്രാമിന് കുറഞ്ഞത് പത്തു രൂപ; സ്വര്‍ണ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. ഗ്രാമിന് കുറഞ്ഞത് പത്തു രൂപ. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വില കുറഞ്ഞിരിക്കുന്നത്. സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണ വില അറിയാം
അരുണ്‍സ് മരിയ ഗോള്‍ഡ്
കോട്ടയം
സ്വര്‍ണ വില
ഗ്രാമിന് – 4645
പവന് – 37160

Advertisements

Hot Topics

Related Articles