കേരള കൗമുദി മുൻ ലേഖകൻ പാലാ സ്വദേശി ടി.കെ രാജൻ നിര്യാതനായി

കോട്ടയം: പാലായിലെ മുതിർന്ന മാധ്യമപ്രവർത്തകൻ പുലിയന്നൂർ കോതപുഴക്കൽ (തുമ്പശേരിൽ ) ടി.കെ രാജൻ(73) നിര്യാതനായി. കേരളകൗമുദി മുൻ ലേഖകനാണ്. ഭാര്യ: രാധാമണി (റിട്ട. പ്രിൻസിപ്പൽ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ കടപ്പൂർ).
മക്കൾ: രാഖി കെ രാജൻ (ടെക്നോപാർക് ), രാഹുൽ കെ.ആർ(യു.കെ). മരുമക്കൾ: രാജൻ കൊണ്ടൂർ(ടെക്നോപാർക് ), ദിവ്യ (യു.കെ). സംസ്‌കാരം പിന്നീട്.

Advertisements

Hot Topics

Related Articles