വെള്ളുത്തുരുത്തി ഭഗവതി ക്ഷേത്രത്തിൽ ആനയൂട്ടും ഗണപതിഹോമവും ഗജപൂജയും ആഗസ്റ്റ് 14 ന്

പനച്ചിക്കാട്: ചോഴിയക്കാട് കുംഭകുട ആഘോഷസമിതിയുടെ നേതൃത്വത്തിൽ വെള്ളുത്തുരുത്തി ശ്രീഭഗവതി ക്ഷേത്രത്തിൽ ആനയൂട്ടും പ്രത്യേക്ഷ ഗണപപതി ഹോമവും ഗജപൂജയും നടക്കും. ഈഗസ്റ്റ് 14 ന് രാവിലെ ഒൻപതിനാണ് ക്ഷേത്രത്തിൽ ചടങ്ങുകൾ നടക്കുക. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. ഉഷശ്രീ ശങ്കരൻകുട്ടി, ചെമ്മരപ്പള്ളി ഗംഗാധരൻ, വേണാട്ടുമഠം ശ്രീകുമാർ, തോട്ടയ്ക്കാട് കണ്ണൻ, തിരുവാഴപ്പള്ളി മഹാദേവൻ, ഓതറ ശ്രീപാർവതി , ചാന്നാനിക്കാട് ഷീല എന്ന ആനകൾ പങ്കെടുക്കും.

Advertisements

Hot Topics

Related Articles