കട്ടപ്പന കാഞ്ചിയാർ പിച്ചത്തിൽ വീട്ടിൽ സുരേഷ് ബാബു

കട്ടപ്പന: കാഞ്ചിയാർ പിച്ചത്തിൽ വീട്ടിൽ സുരേഷ് ബാബു(58) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ശാരദ സുരേഷ്. മക്കൾ: വിദ്യ, വീണ. മരുമക്കൾ: രതീഷ് (രാമമംഗലം), ഹരീഷ്(ചെമ്പിളാവ് ).

Advertisements

Hot Topics

Related Articles