പന്തളം കൊട്ടാരത്തിലെ തമ്പുരാട്ടി അന്തരിച്ചു; പന്തളം ക്ഷേത്രം അടച്ചിടും

പന്തളം: പന്തളം തോന്നല്ലൂർ പുത്തൻ കൊട്ടാരത്തിൽ രാജലക്ഷ്മി തമ്പുരാട്ടി (83 ) അന്തരിച്ചു. പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം അടച്ചിടും. ആഗസ്റ്റ് 10 ന് ക്ഷേത്രം തുറക്കും.

Advertisements

Hot Topics

Related Articles