മൂവാറ്റുപുഴയിൽ പ്ലഗിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു; മരിച്ചത് പതിനഞ്ചുകാരൻ

മൂവാറ്റുപുഴ: പ്ലഗ് പ്രവർത്തിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് പതിനഞ്ചുകാരൻ മരിച്ചു. മൂവാറ്റുപുഴയിൽ വീടിനുള്ളിലെ പ്ലഗ് പ്രവർത്തിപ്പിക്കുന്നതിനിടെ പതിനഞ്ചുകാരൻ ഷോക്കേറ്റ് മരിച്ചു. രണ്ടാർ കക്കാട്ട് ഷിഹാബിന്റെ മകൻ നാദിർഷാ ആണ് മരിച്ചത്. മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻററി സ്‌കൂളിൽ നിന്ന് പത്താം ക്ലാസ് പഠനം പൂർത്തിയാക്കി പ്ലസ് വൺ പ്രവേശനം കാത്തിരിക്കുമ്പോഴാണ് അപകടം.

Advertisements

Hot Topics

Related Articles