പാക്കിൽ: സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന ഫാ: യൂഹാനോൻ വേലിക്കകത്ത്, ഫാ: ലിബിൻ കുര്യാക്കോസ് കൊച്ചു പറമ്പിൽ എന്നിവർക്ക് വിശുദ്ധ കുർബ്ബാനാനന്തരം ചേർന്ന യോഗത്തിൽ യാത്രയയപ്പ് നൽകി.
തോമസ് മോർ അലക്സസന്ത്രയോസ് തിരുമേനി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി പുന്നൂസ് പി വർഗീസ് പാറയ്ക്കൽ, ട്രസ്റ്റി തോമസ്.കെ.മാണി കോട്ടയ്ക്കൽ, കെ. ഇ ഏബ്രഹാം വാഴയിൽ താന്നിക്കാട്ട്, ജോസഫ് ചാക്കോ എണ്ണക്കൽ, തോമസ് കുട്ടി കോട്ടക്കൽ, എബിൻ ഐപ്പ് കുമ്മേലിൽ, മേഴ്സി ജോൺസൺവാലയിൽ എന്നിവർ സംസാരിച്ചു.
Advertisements