തലയോലപ്പറമ്പ് :പുൽപറയിൽ ഇമ്മാനുവേൽ (മാണികുഞ്ഞ് 87) നിര്യാതനായി. സംസ്കാരം ആഗസ്റ്റ് മൂന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പാലക്കാട് ഒലിപ്പാറ സെന്റ് പയസ് പള്ളിയിൽ. ഭാര്യ മറിയകുട്ടി വടക്കേ പൊൻതൊട്ടിയിൽ കുടുംബാംഗം.
മക്കൾ: ആൻസി, റോയ്, സിസി, കുഞ്ഞുമോൾ, ജോമോൻ, ജോബി.
മരുമക്കൾ:- പരേതനായ കുര്യൻ, ജോസി, ജോയ്,ടോമി, സ്വപ്ന, ലിജി.
Advertisements