ടി വി എസ് മുൻ ഉദ്യോഗസ്ഥൻ ചിറപ്പുറത്ത് കുഴിമറ്റം വല്യവീട്ടിൽ സി ഐ വർഗീസ്

കുഴിമറ്റം: ടി വി എസ് മുൻ ഉദ്യോഗസ്ഥൻ ചിറപ്പുറത്ത് വല്യവീട്ടിൽ സി ഐ വർഗീസ് (കുഞ്ഞച്ചൻ: 94 വയസ്) നിര്യാതനായി. കുഴിമറ്റം പള്ളി സെക്രട്ടറി, ചിറപ്പുറത്ത് കുടുംബയോഗം പ്രസിഡൻ്റ്,  മലയാള മനോരമ മുൻ ഏജൻ്റ് ആയിരുന്നു.
മൃതദേഹം നാളെ രാവിലെ 8.30 ആകുമ്പോൾ ഭവനത്തിൽ കൊണ്ട് വരുന്നതാണ്.
സംസ്കാര ശുശ്രൂഷ ആഗസ്റ്റ് രണ്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം (ആഗസ്റ്റ് 2 ചൊവ്വ)  കുഴിമറ്റം സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ: പരേതയായ നാലുംനാക്കൽ കരികോട്ടുചിറ സാറാമ്മ
മക്കൾ: ഏലിയാമ്മ വർഗ്ഗീസ്, രാജു വർഗീസ്, ലിസ്സി ജോർജ്, കുരുവിള വർഗീസ്, ഷേർളി ഈപ്പൻ.
മരുമക്കൾ: നാലുനാക്കൽ പി സി ഫിലിപ്പോസ് പടിഞ്ഞാറെവീട്ടിൽ, പാറമ്പുഴ സൂസമ്മ രാജു വെള്ളാപള്ളി, പള്ളം പരേതനായ മാത്യു ജോർജ്ജ് നെടുംപറമ്പിൽ, കൂത്താട്ടുകുളം സ്നേഹം തോമസ് മാളികപീടികയിൽ, എറണാകുളം കെ
കെ ഈപ്പൻ കല്ലംമാക്കൽ

Advertisements

Hot Topics

Related Articles