സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് : ഗ്രാമിന് കുറഞ്ഞത് 10 രൂപ ; ഇന്നത്തെ സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വില അറിയാം.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ് കോട്ടയം
ഗ്രാമിന് – 4710
പവന് – 37680

Advertisements

Hot Topics

Related Articles