ആലപ്പുഴ ജില്ലയിൽ നാളെയും അവധി പ്രഖ്യാപിച്ചു

ആലപ്പുഴ : മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകളും അംഗൻവാടികളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആഗസ്റ്റ് മൂന്ന് ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചു.

Advertisements

Hot Topics

Related Articles