മൂലവട്ടത്ത് ഫോൺ നഷ്ടമായതായി പരാതി

മൂലവട്ടം: മൂലവട്ടം മേൽപ്പാലത്തിനും കുറ്റിക്കാട് ക്ഷേത്രത്തിനും ഇടയിലുള്ള യാത്രയ്ക്കിടെ മൂലവട്ടം സ്വദേശിയുടെ മൊബൈൽ ഫോൺ നഷ്ടമായതായി പരാതി. റെഡ്മി ഫോണാണ് നഷ്ടമായത്. ഫോൺ – 9946707017

Advertisements

Hot Topics

Related Articles