വൈക്കം: എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 3155 പാർപ്പാകോഡ് ശാഖയിൽ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി നടത്തിയ ‘ആദരവ് 2022’സമ്മേളനം യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ്ബാബുഉൽഘാടനം ചെയ്തു . ശാഖാ പ്രസിഡന്റ് കെ പി ജയകുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽസെക്രട്ടറി കെ എൻ പ്രദീപ് സ്വാഗതം ആശംസിച്ചു.
Advertisements
അജീഷ്‌കുമാർ കെ എസ്, അഭിലാഷ് പി ആർ,ഗൗതംസുരേഷ്ബാബു മനീഷ് കെ എസ്,ധന്യപുരുഷോത്തമൻ, ഉഷാമോഹനൻ കുമാരി മോഹനൻ, എ എൻ വിനോദ്, എ കെ പ്രഭാകരൻ, വൈസ് പ്രസിഡന്റ് കെ കെ സാജൻ കൃതജ്ഞാതപ്രകാശിപ്പിച്ചു. ഡോക്ടർ പ്രമോദ്ചന്ദ്രൻബിന്ദു വിനോദ്തുടങ്ങിയവർക്ലാസ്സ്‌സുകൾക്ക് നേതൃത്വം നൽകി.