കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് അഞ്ച് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ആഗസ്റ്റ് അഞ്ച് വെള്ളിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കുറ്റിയക്കവല, പൂഴിക്കനട എന്നിവിടങ്ങളിൽ 05.08.2022 വെള്ളിളാഴ്ച വൈദ്യുതി രാവിലെ 9.00 മുതൽ 5.30 വരെ മുടങ്ങും.
വാകത്താനം സെക്ഷൻ പരിധിയിൽ എമറാൾഡ്, പുതുശ്ശേരി ടവർ, പന്ത്രണ്ടാംകുഴി, കാടമുറി, പാണകുന്ന്, പന്നിക്കൊട്ടുപാലം എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
കറുകച്ചാൽ സബ് സ്റ്റേഷനിലേയ്ക്കുള്ള 33 കെവി കേബിൾ ലൈൻതകരാറിലായതിനാൽ പത്തനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ട്

Advertisements

Hot Topics

Related Articles