കോട്ടയം : ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് ടി.കെ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മതനിരപേക്ഷ ഇന്ത്യയുടെ വികാസ വഴികള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന് 5 ന് പി കൃഷ്ണപിള്ള സ്മാരക ഹാളില്‍ നടക്കും. സെമിനാര്‍ ഡോ. കെ.എം സീതി ഉദ്ഘാടനം ചെയ്യും. അഡ്വ. പി.കെ ഹരികുമാര്‍ അധ്യക്ഷത വഹിക്കും.
Advertisements
പഠന ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ എ.വി റസല്‍ , ഡയറക്ടര്‍ അഡ്വ കെ അനില്‍ കുമാര്‍ , സെക്രട്ടറി എം വി കോര എന്നിവര്‍ സംസാരിക്കും.