പാലാ : ഭാരതത്തിൻ്റെ 75-ാം സ്വാതന്ത്രദിനാഘോഷം വളരെ വിപുലമായ രീതിയിൽ വെള്ളിലാപ്പിള്ളി സെൻ്റ് ജോസഫ്സ് യു പി സ്കൂളിൽ നടത്തപ്പെടുന്നു. പ്രസംഗ മത്സരം, ചിത്രരചനാ മത്സരം, ക്വിസ് മത്സരം, ദേശഭക്തിഗാന മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം തുടങ്ങിയ മത്സരയിനങ്ങളും വർണ ശബളമായ റാലിയും നടത്തുന്നതായിരിക്കും. ഇതോടൊപ്പം തന്നെ സെൻ്റ് ജോസഫ്സ് യു പി സ്കൂളിലെ കുട്ടികൾ സ്വയമെഴുതി ചിട്ടപ്പെടുത്തി ചിത്രീകരിച്ച ‘സ്വാതന്ത്യ ഗീതം ‘ എന്ന ദേശഭക്തിഗാനത്തിൻ്റെ പ്രകാശനവും നടത്തപ്പെടുന്നു.
Advertisements