വില്ലൂന്നി: ആർപ്പൂക്കര വില്ലൂന്നി കുറുക്കൻ കുന്നേൽ (പാണംപറമ്പിൽ ) കെ.കെ. സരസമ്മ (70- റിട്ട. ജില്ലാ സഹകരണ ബാങ്ക് കോട്ടയം ജീവനക്കാരി) നിര്യാതയായി.
സംസ്കാരം നാളെ (13-8-2022 ) രാവിലെ 11 മണിക്ക് വീട്ടു വളപ്പിൽ .
ഭർത്താവ് : പരേതനായ പി.ജി.വേലായുധൻ (കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ)
മക്കൾ അനീഷ് കുമാർ പി. ( മുൻ ജില്ലാറിപ്പോർട്ടർ കൈരളി ടി വി ), അമ്പിളി പി.
മരുമക്കൾ:
വി.കെ. ദിലീപ് മുട്ടമ്പലം, പ്രീതി വി.ആർ കുമാരനല്ലൂർ .
Advertisements