പുതുപ്പള്ളി ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളിൽ
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷം

പുതുപ്പള്ളി : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതുപ്പള്ളി ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളിലെ എൻ എസ് എസ് വോളന്റീയേർസ് ഇന്ത്യൻ ദേശീയ പതാകയുടെ പശ്ചാത്തലത്തിൽ സ്‌കൂൾ ഭിത്തിയിൽ മ്യൂറൽ പെയിന്റിംഗ് നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ. ബിജു ഫിലിപ്പ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ. രഞ്ജിത് സ്‌കറിയ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ ജീവൻ ജോജി, ജീമോൻ മനീഷ്, ധീരജ് കെ. ആർ, അഭിജിത് പി. ജെ, അദ്വൈത എം.സ് , അലൻ ജീമോൻ, ക്രിസ്റ്റിലിൻ പി ചെറിയാൻ, അലൻ വി ജോൺ എന്നിവർ ചിത്രരചന പൂർത്തിയാക്കി.

Advertisements

Hot Topics

Related Articles