വേളൂർ തിരുവഞ്ചൂർ തണ്ടാശ്ശേരിൽ ചേച്ചമ്മ ജോൺ

വേളൂർ: തിരുവഞ്ചൂർ തണ്ടാശ്ശേരിൽ ചേച്ചമ്മ ജോൺ (ആലമ്മ ടീച്ചർ – 78 വയസ്സ് ) റിട്ട. ടീച്ചർ സെന്റ് ജോൺസ് യുപി സ്‌കൂൾ വേളൂർ നര്യാതയായി.
ഭർത്താവ് പരേതനായ ടി.ഒ ജോൺ. സംസ്‌കാരം പിന്നീട്. മക്കൾ: മിനിമോൾ (യുഎസ്എ), സുനിമോൾ ടി ജോൺ (ഹെഡ് മിസ്ട്രസ് സെന്റ് മേരീസ് എച്ച്എസ്എസ് മണർകാട് ),ജെയിൻ ടി ജോൺ. മരുമക്കൾ : സുഗു ഫിലിപ്പ് കൊടുവേലിൽ തൊട്ടാക്കാട് (യുഎസ്എ), മാത്യു കുരുവിള, സ്രാകത്തു വെള്ളൂർ, എൽസ എബ്രഹാം മാങ്ങാട്ട് തട്ടേക്കാട്ട്, തിരുവനതപുരം

Advertisements

Hot Topics

Related Articles