എം.സി റോഡിൽ കാരിത്താസിന് സമീപം അപകടം; കാറിടിച്ച് കാൽ നടയാത്രക്കാരന് പരിക്ക്

കോട്ടയം: കാരിത്താസിന് സമീപം കാറിടിച്ച് കാൽനടയാത്രികന് പരിക്ക്. അതിരമ്പുഴ സ്വദേശി ബാബു (55)വിനാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 11 ന് ശേഷമാണ് സംഭവം. ബാബു റോഡ് കുറുകേ കടക്കവേയാണ് അപകടം. പരിക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles