ചങ്ങനാശ്ശേരി വാഴപ്പള്ളി പടിഞ്ഞാറ്
സെന്റ് മേരീസ് ചർച്ച് കൂദാശ നടത്തി

ചങ്ങനാശ്ശേരി : വാഴപ്പള്ളി പടിഞ്ഞാറ്
സെന്റ് മേരീസ് ചർച്ച് പടിഞ്ഞാറ് ദൈവാലയത്തിന്റെ പുനർ കൂദാശ മാർ തോമസ് തറയിൽ പിതാവിന്റെ കാർമ്മികത്വത്തിൽ നടത്തി. സഹകാർമ്മികരായി അതിരൂപത വികാരി ജനറാൾ റവ.ഫാ.ജോസഫ് വാണിയപ്പുരയ്ക്കൽ, റവ.ഫാ. ജോസ് കൊച്ചുപറമ്പിൽ എന്നിവർ സഹകാർമ്മികരായി. ആഗസ്റ്റ് 14 തീയതി വൈകിട്ട് 4:30 ന് ഞായറാഴ്ച അതിരൂപതാ വികാരി ജനറാൾ ഫാ തോമസ് പാടിയത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ പ്ര ഥമ ദിവ്യബലി അർപ്പിച്ചു. വികാരി ഫാദർ തോമസ് പാറത്താനം ദൈവാലയ നിർമ്മാണത്തിൽ സഹായിച്ച എല്ലാവർക്കും നന്ദി അറിയിച്ചു.

Advertisements

Hot Topics

Related Articles