തിരുവല്ലയിൽ ട്രെയിനിന് മുന്നിൽ മൃതദേഹം കുടുങ്ങി : മൃതദേഹം കണ്ടെത്തിയത് ട്രെയിൻ എൻജിനിൽ നിന്ന്

തിരുവല്ല : ട്രെയിനിന്റെ എൻജിന് മുമ്പിൽ കുടുങ്ങിയ നിലയിൽ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. ഇന്ന് വൈകിട്ട് ആറരയ്ക്ക് തിരുവല്ല സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ എത്തിയ കോട്ടയം – നാഗർകോവിൽ എക്സ്പ്രസിന്റെ മുമ്പിലാണ് ചിഹ്നഭിന്നമായ നിലയിൽ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മറ്റിയതായി തിരുവല്ല പോലീസ് പറഞ്ഞു.

Advertisements

Hot Topics

Related Articles