കോട്ടയം ജില്ലയിൽ തുടർച്ചയായ നാലാം വർഷവും വിജയം ആവർത്തിച്ച് എക്സൈസ് സംഘം : സ്വാതന്ത്ര്യ ദിന പരേഡിൽ നാലാം തവണയും ഒന്നാം സ്ഥാനം നേടി എക്സൈസ് ടീം

കോട്ടയം : സ്വാതന്ത്ര്യ ദിന പരേഡിൽ തുടർച്ചയായ നാലാം വർഷവും ഒന്നാം സ്ഥാനം നേടി എക്സൈസ് പ്ളാറ്റൂൺ. കോട്ടയം പൊലീസ് പരേഡ് മൈതാനത്ത് നടന്ന സ്വാതന്ത്ര്യ ദിന പരേഡിലാണ് എക്സൈസ് സംഘം ഒന്നാം സ്ഥാനം നേടിയത്. ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ എൻ.വി സന്തോഷ് കുമാർ പ്ളാറ്റൂണിന് നേതൃത്വം നൽകി. മന്ത്രി വി.എൻ വാസവനിൽ നിന്ന് എക്സൈസ് സംഘം പുരസ്കാരം ഏറ്റുവാങ്ങി.

Advertisements

Hot Topics

Related Articles