പ്രശസ്ത സിനിമ നിരൂപകൻ എൽ.എം.കൗശിക് അന്തരിച്ചു

ചെന്നൈ : പ്രശസ്തവും സിനിമ നിരൂപകനും ട്രാക്കറുമായ എൽ.എം.കൗശിക് (36) അന്തരിച്ചു. ഹൃദയാഘാദമാണ് മരണ കാരണമെന്നാണ് ലഭ്യക്കുന്ന വിവരം. ഗട്ടാല ചാനലിലെ അവതാരകനായി പ്രവർത്തിച്ചു വരികയായിരുന്നു കൗശിക്. കീർത്തി സുരേഷ്, ദിൽഖുർ സലാമിന്, വിജയ് ദേവരക്കൊണ്ട എന്നിവർ മരണത്തിൽ അനുശോചിച്ച് കുറിപ്പുകൾ പങ്കുവെച്ചു.

Advertisements

Hot Topics

Related Articles