കോട്ടയം വൈക്കത്ത് വീട്ടമ്മ എലിപ്പനി ബാധിച്ചു മരിച്ചു

വൈക്കം : എലിപനി ബാധിച്ചു ചികിൽസയിലായിരുന്ന ഗൃഹനാഥ മരിച്ചു. വൈക്കം നഗരസഭ 16-ാം വാർഡ് തട്ടുങ്കൽ പ്രമോദിന്റെ ഭാര്യ ബീനയാ (47)ണ് മരിച്ചത്. സംസ്കാരം ഇന്നു (20-8-22) രാവിലെ 11 ന് വൈക്കത്തെ പൊതു ശ്മശാനത്തിൽ . മക്കൾ : വീണ, വിവേക്. മരുമകൻ – സുജിത്ത് (കൈനകരി ) 

Advertisements

Hot Topics

Related Articles