കോട്ടയം ചന്തക്കടവ് മമ്പലത്ത് സുജ മമ്പലത്ത്

കോട്ടയം: ചന്തക്കടവ് മമ്പലത്ത് പരേതരായ എം.കെ ശ്രീധരന്റെയും കെ.എൻ ചെല്ലമ്മയുടെയും മകൾ സുജ മമ്പലത്ത് (58) നിര്യാതയായി. സംസ്‌കാരം ആഗസ്റ്റ് 20 ന് വൈകിട്ട് 4.30ന് നാട്ടകം മറിയപ്പള്ളിയിലുള്ള വീട്ടുവളപ്പിൽ. മകൾ: വിദ്യ. മരുമകൻ: പ്രവീൺ. സഹോദരങ്ങൾ: സജി, രഞ്ജിത്ത്, സുമ.

Advertisements

Hot Topics

Related Articles