കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും മ​ഴ​യ്ക്ക് സാ​ധ്യ​ത; അ​രു​വി​ക്ക​ര ഡാം ​തു​റ​ന്നു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വീ​ണ്ടും മ​ഴ ക​ന​ക്കാ​ൻ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​ൽ കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

Advertisements

അ​തി​നി​ടെ, അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി. ര​ണ്ട് ഷ​ട്ട​റു​ക​ളാ​ണ് ഉ​യ​ർ​ത്തി​യ​ത്. 30 സെ​ന്‍റി മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. സ​മീ​പ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

Hot Topics

Related Articles