സി​പി​എ​മ്മി​ന്‍റെ സു​ഖ​ദുഃ​ഖ​ങ്ങ​ള്‍ പ​ങ്കി​ടാ​ന്‍ സി​പി​ഐ​യ്ക്ക് ബാ​ധ്യ​ത​യു​ണ്ട് ; സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍

ആ​ല​പ്പു​ഴ: സി​പി​എ​മ്മി​ന്‍റെ സു​ഖ​ദുഃ​ഖ​ങ്ങ​ള്‍ പ​ങ്കി​ടാ​ന്‍ സി​പി​ഐ​യ്ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. സിപിഐ ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ വേ​ദി​യി​ലാ​ണ് കാനത്തിന്റെ പ​രാ​മ​ര്‍​ശം.

Advertisements

ലോ​കാ​യു​ക്ത വി​ഷ​യ​ത്തി​ല്‍ സി​പി​ഐ, സി​പി​എ​മ്മി​ന്‍റെ സ​മ​ര്‍​ദ്ദ​ങ്ങ​ള്‍​ക്ക് വ​ഴ​ങ്ങി​യെ​ന്ന ആ​ക്ഷേ​പ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് പ്ര​തി​ക​ര​ണം. മു​ന്ന​ണി​യു​ടെ പൊ​തു​രാ​ഷ്ട്രീ​യം എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്ക​ണ​മെ​ന്നു കാ​നം പ​റ​ഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ​ര്‍​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ള്‍​ക്കും കോ​ട്ട​ങ്ങ​ള്‍​ക്കും എ​ല്ലാ ഘ​ട​ക​ക്ഷി​ക​ള്‍​ക്കും ഉ​ത്ത​ര​വാ​ദി​ത്വമു​ണ്ട്. നേ​ട്ട​ങ്ങ​ള്‍​ക്ക് മാ​ത്രം അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ക​യും കോ​ട്ട​ങ്ങ​ളി​ല്‍ ത​ങ്ങ​ള്‍​ക്കു പ​ങ്കി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ട് സി​പി​ഐ​യ്ക്കി​ല്ലെ​ന്നും കാ​നം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Hot Topics

Related Articles