പാമ്പാടി : സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയുടെ ഭാഗമായി ഹൈബ്രിഡ് പച്ചക്കറി തൈകൾ (തക്കാളി, മുളക്, വഴുതന, വെണ്ട, പയർ) എന്നിവ വിതരണത്തിനായി പാമ്പാടി കൃഷിഭവനിൽ എത്തി. തൈകൾ ആവശ്യമുള്ളവർ തന്നാണ്ട് കരം അടച്ച രസീത്, ആധാർ, പാസ്ബുക്കിൻ്റെ കോപ്പി എന്നിവയുമായി കൃഷിഭവനിൽ എത്തി തൈകൾ കൈപ്പറ്റേണ്ടതാണ് എന്ന് കൃഷി ഓഫീസർ റ്റി എൽ ദിവ്യ അറിയിച്ചു.
Advertisements