വാർഷിക പൊതുയോഗവും പ്രതിഭാസംഗമവും നടത്തി

വൈക്കം: എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 6009മിഠായിക്കുന്നം ശാഖയുടെ വാർഷിക പൊതുയോഗവും പ്രതിഭാസംഗമവും യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സത്യൻ മലങ്കോട്ടിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാധാമണി ലാലപ്പൻ റിപ്പോർട്ടുംകണക്കുംഅവതരിപ്പിച്ചു.മികച്ച വിജയം കരസ്തമാക്കിയ കുട്ടികളെ യൂണിയൻസെക്രട്ടറിആദരിച്ചു.യോഗത്തിൽ യൂണിയൻ കൗൺസിലർ അജീഷ് കുമാർ കെ എസ്,ഓ കെ ലാലപ്പൻ, ലാലൻ, സജീഷ്,രാജി ദേവരാജൻ, തുടങ്ങിയവർ പ്രസംഗിച്ചു

Advertisements

Hot Topics

Related Articles