ഗവര്‍ണ്ണര്‍ക്കെതിരായി സി.പി.എം നീങ്ങിയാല്‍ മുഖ്യമന്ത്രിക്കെതിരെയും നീക്കമുണ്ടാകും ; ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : ഗവര്‍ണ്ണര്‍ക്കെതിരായി സി.പി.എം നീങ്ങിയാല്‍ മുഖ്യമന്ത്രിക്കെതിരെയും നീക്കമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ക്ക് പൂര്‍ണ പിന്തുണയുമായി ബിജെപി സംസ്ഥാന നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്.

Advertisements

സംസ്ഥാന തലവനായ ഗവര്‍ണര്‍ക്കെതിരെ ഗൂഢാലോചന നടത്തിയിട്ടും നടപടിയെടുത്തില്ല. ഗവര്‍ണറുടെ ആരോപണത്തില്‍ എന്തുകൊണ്ട് അന്വേഷണമില്ല? ഭയമില്ലെങ്കില്‍ എന്തുകൊണ്ടാണ് അന്വേഷിക്കാത്തത്?


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോകായുക്തയുടെ കഴുത്തുഞെരിക്കാനും ചാന്‍സിലറുടെ പദവിയെടുത്തു കളയാനുമുള്ള നീക്കം ജനാധിപത്യത്തിന്റെ മരണമണിയാണ്.
സി.പി.എം സര്‍ക്കാര്‍ നടത്തുന്നത് അസംബന്ധ നാടകമാണ്. രണ്ട് നിയമഭേദഗതികള്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.