പനച്ചിക്കാട് കൊല്ലാട് പ്രദേശങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കാൻ 10 ലക്ഷം രൂപ അനുവദിച്ചു.

കൊല്ലാട് : പള്ളം ബ്ലോക്ക് പഞ്ചായത്തിൽപെട്ട കൊല്ലാട് ഡിവിഷനിലെ പനച്ചിക്കാട് പഞ്ചായത്തിലെ 1 ആം വാർഡ് 2 ആം വാർഡ് 3 ആം വാർഡ് 6 ആം വാർഡ് പുതുപ്പള്ളി പഞ്ചായത്തിലെ 16 ആം വാർഡ് എന്നീ വാർഡുകളിൽ തെരുവ് വിളക്കുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ലൈൻ വലിച്ചു വിളക്കുകൾ സ്ഥാപിക്കുവാൻ വേണ്ടിബ്ലോക്കിൽ നിന്നും 10 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോൺ കൈതയിൽ അനുവദിച്ചു.

Advertisements

Hot Topics

Related Articles