തൃശൂർ: തൃശ്ശൂരിൽ കോണിപ്പടിയിൽ നിന്നും വീണ് പരിക്കേറ്റ രണ്ട് വയസുകാരൻ മരിച്ചു. ഒന്നാം നിലയിലെ കോണിപ്പടിയിൽ നിന്നും താഴേക്ക് വീണുണ്ടായ അപകടത്തേത്തുടർന്ന് കുട്ടി ചികിത്സയിലായിരുന്നു. പൂച്ചട്ടി ശിവഗിരി നഗറിലെ അയനിക്കുന്നൻ വീട്ടിൽ പ്രതീഷ് – വിനീത ദമ്പതിയുടെ മകൻ ശ്രീദേവൻ ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്.
Advertisements