ചിങ്ങവനം: പരുത്തുംപാറ പുളഞ്ചനാരിൽ ഏലിക്കുട്ടി (91) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞച്ചൻ.
സംസ്കാരം ആഗസ്റ്റ് 27 ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ടിനു വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം വൈകിട്ട് മൂന്നിനു ചാന്നാനിക്കാട് സെന്റ് മേരീസ് യറുശലേം ക്നാനായ പള്ളിയിൽ. മക്കൾ – ഗ്രേസി, ജയിംസ്, ചിന്നമ്മ, കുഞ്ഞുമോൾ
മരുമക്കൾ – ബാബു, ലില്ലിക്കുട്ടി, അച്ചൻ കുഞ്ഞ്, പരേതനായ കുറിയാച്ചൻ.
Advertisements