പുത്തനങ്ങാടി : ചക്കാലപ്പറമ്പിൽ(പള്ളത്താന്റവിടെ) അന്നമ്മ (88) നിര്യതയായി. സംസ്‌കാരം ആഗസ്റ്റ് 28 ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് ഭവനത്തിൽ ശുശ്രൂഷയ്ക്കുശേഷം സംസ്‌കാരം അഞ്ചുമണിക്ക് കോട്ടയം പുത്തൻപള്ളി സെമിത്തേരിയിൽ.
ഭർത്താവ് – പരേതനായ ജേക്കബ് കുട്ടി (സി. വി ജേക്കബ്)
പരേത പുതുപ്പള്ളി കൈപ്പനാട്ട് മണലേൽ കുടുംബാംഗമാണ്. മക്കൾ ജേക്കബ് ജോർജ് സി (വിജു), വിമി സൂസൻ ജേക്കബ് (മുത്തൂറ്റ് ബാങ്ക്).മരുമക്കൾ പുതുപ്പള്ളി മണലും ഭാഗത്തു മാളികയിൽ ജാൻസി ജേക്കബ് (മുനിസിപ്പൽ കൗൺസിലർ, കോട്ടയം),കളമശ്ശേരി മോഡയിൽ ഷാജി തോമസ്.
Advertisements