കോട്ടയം ജില്ലയിൽ ആഗസ്റ്റ് 30 ചൊവ്വാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും : വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം

കോട്ടയം : കോട്ടയം ജില്ലയിലെ സ്ഥലങ്ങളിൽ ആഗസ്റ്റ് 30 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.
മണർകാട് ഇല: സെക്ഷൻ പരിധിയിൽ വരുന്ന മധുരം ചേരിക്കടവ്, എം.എൽ.എ പടി, വെട്ടിയ്ക്കപള്ളി വട്ട വേലി എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന റബ്ബർ ബോർഡ്, ഗുരുമന്ദിരം, എലിപ്പുലിക്കാട്, പ്യാരി, മേലേറ്റുപടി, വട്ടമൂട്, കൊപ്രത്തമ്പലം, ബാലരമ, ഇ എസ് ഐ, ശവക്കോട്ട എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Advertisements

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പി.എം.ജെ & 2 , ഓഫീസ് , കെ എസ് ആർ ടി സി , മാരുതി ടൂറിസ്റ്റ് ഹോം , സംഗീത , മാലി , ട്രെൻഡ്സ് , ഇടിമണ്ണിക്കൽ , കാവാലം ബിൾഡിംഗ് , ഐശ്വര്യ, സനാ , ഡോക്ടേഴ്സ് ടവർ , മുൻസിപ്പാലിറ്റി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 07:00 മുതൽ 02:00 മണി വരെയും മാറാട്ടുകളം , സെൻട്രൽ ജംഗ്ഷൻ, മലേപ്പറമ്പ് , വാര്യത്ത്കുളം , വാര്യർ സമാജം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള്ള ഉണ്ണാമറ്റം,ആശുപത്രിപടി ,മണികണ്ഠാപുരം, എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദുതി മുടങ്ങും.
അയ്മനം കെ.എസ്.ഇ.ബി.സെക്ഷന്റെ കീഴിൽ വരുന്ന നെല്ലിപ്പള്ളി, മുട്ടേൽ എന്നീ ട്രാൻഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles